അനുമോദനം നടത്തി

Kannadiparamba online news

മാലോട്ട്: 2023-24 വർഷത്തിൽ LSS നേടിയ ധാർമിക് ചന്ദ്ര കെ.ഒ USS കരസ്ഥമാക്കിയ ഹരിദേവ് നമ്പ്യാർ, എല്ലാ വിഷയത്തിലും A+ കരസ്ഥമാക്കിയ ഫാത്തിമത്തുൽ നജാ എന്നിവരെ അനുമോദിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ.പി.വേലായുധൻ്റെ അധ്യക്ഷതയിൽ BPC ശ്രീ.ഗോവിന്ദൻ എടാടത്തിൽ അനുമോദനം നടത്തി. വികസന സമിതി കൺവീനർ ശ്രീ. എൻ പ്രജിത്ത്. ശ്രീമതി. ഷാഹിന കെ.വി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി.പി. ബിന്ദു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി അനിത എ പി കെ നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!