മുല്ലക്കൊടിയിലെ ടി.വി. ചവിണിയൻ 77 വയസ്സ് അന്തരിച്ചു ( റിട്ട: വില്ലേജ് മാൻ കയരളം )
ഭാര്യ – എ.കെ ശാന്ത
മക്കൾ – ദീപകുമാരി ( മുല്ലക്കൊടി ) , ഷിബ ( കാനായി ) പരേതനായ അജിത്ത്
മരുമക്കൾ – പ്രകാശൻ ( കാനായി CPIM മീൻ കുഴി ബ്രാഞ്ച്, കൈരളി ഹോട്ടൽ പയ്യന്നൂർ )
പരേതനായ ഗംഗാധരൻ ( ശ്രീകണ്ഠാപുരം )
സഹോദരങ്ങൾ – രാമുണ്ണി പി.പി ( മുല്ലക്കൊടി ) ,പരേതരായ ദേവകി ( കുറ്റേരി ),ലക്ഷ്മി ( മുല്ലക്കൊടി ) പൊതുദർശനം ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടിൽ സംസ്കാരം വൈകിട്ട് 3 മണി കണ്ടക്കൈ പറമ്പ് ശാന്തിവനം
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

