ഇന്ന് വൈദ്യുതി മുടങ്ങും

Kannadiparamba online news
  • കൊളച്ചേരി സെക്ഷനിൽ എച്ച് ടി ലൈനിൽ തട്ടി നിൽക്കുന്ന മരക്കൊമ്പുകൾ മുറിച്ച് മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് നാല് വരെ നാലാം പീടിക, പാട്ടയം, പാട്ടയം സ്കൂൾ, ചെറുകുന്ന്, കമ്പിൽ ടാക്കീസ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
  • മയ്യിൽ സെക്ഷനിൽ എച്ച് ടി ലൈനിൽ ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ട് മണി മുതൽ വൈകിട്ട് 5.30 വരെ 8/6, 8/4 കമ്പനിപ്പടി, കുട്ട്യാൻ കുന്ന്, ഇരുവാപ്പുഴ നമ്പ്രം, മാക്സ്വെൽ കമ്പനി, ഒൻപത് മുതൽ 12 മണി വരെ 8/4 കമ്പനി ടവർ, എട്ടാം മൈൽ, പഴശ്ശി, ഹന്ന ഫുഡ്‌, കെ എം ഹോസ്പിറ്റൽ, ഓലക്കാട് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
  • ചാലോട് സെക്ഷനിൽ എൽ ടി ടച്ചിങ് ക്ലിയറൻസ് ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ട് മുതൽ ഉച്ചക്ക് 2.30 വരെ പൂവത്തൂർ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
  • ഏച്ചൂർ സെക്ഷനിൽ എച്ച് ടി ലൈനിന് സമീപമുള്ള മരം വെട്ടി മാറ്റുന്ന ജോലി ഉള്ളതിനാൽ ഇന്ന് രാവിലെ 9.30 മുതൽ ഉച്ചക്ക് രണ്ട് വരെ നുചിലോട്, നമ്പ്യാർ പീടിക, മാച്ചേരി സ്കൂൾ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
  • ശ്രീകണ്ടാപുരം സെക്ഷനിൽ 11 കെ വി ലൈൻ ടച്ചിങ് ജോലി ഉള്ളതിനാൽ ഇന്ന് ചെങ്ങളായി, ചെങ്ങളായി മാർക്കറ്റ്, മുങ്ങം, ചെമ്പിലേരി എന്നീ ട്രാൻസ്ഫോർമർ രാവിലെ ഒൻപത് മുതൽ 12 വരെയും, മുയാലം തട്ട്, കാസ് ടൈൽസ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ 12 മുതൽ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.
  • ഇരിക്കൂർ സെക്ഷനിൽ ലൈനിൽ ജോലി നടക്കുന്നതിനാൽ മോഡേൺ ക്രഷർ, കിണാക്കൂൽ ക്രഷർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ പത്ത് മുതൽ ഉച്ചക്ക് രണ്ട് വരെയും പെട്രോൾ പമ്പ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!