മയ്യിൽ: കണ്ടക്കൈ കൊളാപറമ്പ് കോടിയേരി വായനശാലയ്ക്ക് സമീപം ലക്ഷ്മി (86) നിര്യാതനായി. പരേതനായ കുന്നുപുറത്ത് കുണ്ടൻ നായരാണ് ഭർത്താവ്.
മക്കൾ: രമണി, ഗണേശൻ (റിട്ട. സിവിൽ പോലീസ് ഓഫീസർ), സുമിത്ര (ജില്ലാ കോടതി, കണ്ണൂർ), പരേതനായ രമേശൻ. മരുമക്കൾ: മോഹനൻ (തില്ലാനൂർ), ബിന്ദു (മലപ്പട്ടം), വത്സല (അധ്യാപിക, മയ്യിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ), രാജീവൻ (മാവിലായി). സഹോദരങ്ങൾ: കൃഷ്ണൻ, ശ്രീധരൻ, കുഞ്ഞിരാമൻ, യശോദ (കാഞ്ഞിലേരി), സുമതി (കുഞ്ഞിമംഗലം), പരേതയായ കാർത്യായനി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

