പുതിയതെരു സ്വേദേശി ചെറുവത്തൂരിൽ (തൃക്കരിപ്പൂർ )താമസിക്കുന്ന കുരിക്കളക്കത്ത് അബ്ദുള്ള ഹാജി (80) മരണപെട്ടു
കബറടക്കം വൈകുന്നേരം വളപട്ടണം മന്ന കബർസ്ഥാനിൽ
മയത് പുതിയതെരുവിലെ ഹുദാ മസ്ജിദിൽ എത്തിക്കും
സഹോദരങ്ങൾ മഹമൂദ് .അലി .സത്താർ .അമീർ .ഹഫ്സത് .സുലൈഖ
പരേതരയായ അബ്ദുൾറഹിമാൻ (ടോപ്സ്റ്റർ ).ആയിഷ .മറിയുമ്മ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

