ചിറക്കൽ: ഓണപ്പറമ്പ് നായനാർ നഗറിലെ പി അഭിനന്ദ് (22) അന്തരിച്ചു. സംസ്കാരം ഇന്ന് 12.30 ന് പയ്യാമ്പലത്ത് അച്ഛൻ: പരേതനായ കൃഷ്ണൻ. അമ്മ: റീത്ത. സഹോദരൻ: പി ആകാശ് (സിപിഐ എം ഓണപ്പറമ്പ് സൗത്ത് ബ്രാഞ്ച് സെക്രട്ടറി).
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

