പി.പി. കുഞ്ഞമ്പു കൊളച്ചേരിപ്പറമ്പ് നിര്യാതനായി

Kannadiparamba online news
Screenshot

കൊളച്ചേരിപ്പറമ്പ്: കൊളച്ചേരിപ്പറമ്പിലെ പി.പി. കുഞ്ഞമ്പു (61) നിര്യാതനായി. പരേതയായ കെ.വി. സുജാതയാണ് ഭാര്യ.

മക്കൾ: അഡ്വ. കെ.വി. ആദർശ് (സി.പി.ഐ.എം കൊളച്ചേരിപ്പറമ്പ് ബ്രാഞ്ച് മെമ്പർ), കെ.വി. ആകാശ് (ദുബായ്).

സഹോദരങ്ങൾ: നാരായണൻ, കുഞ്ഞിരാമൻ (സി.പി.ഐ.എം കൊളച്ചേരി ലോക്കൽ കമ്മിറ്റി മെമ്പർ), ഗോവിന്ദൻ, ജാനകി, രോഹിണി. പരേതരായ കണ്ണൻ, രാഘവൻ എന്നിവർ സഹോദരങ്ങളാണ്.

ശവസംസ്കാരം: ഞായറാഴ്ച (18/01/2026) രാവിലെ 10 മണിക്ക് പയ്യാമ്പലം

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!