കണ്ണാടിപ്പറമ്പ്: മാലോട്ട് സ്വദേശിനി സ്മിത (42) നിര്യാതയായി. പരേതനായ വി. രാമകൃഷ്ണന്റെ ഭാര്യയാണ്.
പരേതയുടെ ഭൗതിക ശരീരം മാലോട്ടെ വീട്ടിൽ രാവിലെ 9 മണി വരെ പൊതുദർശനത്തിന് വെക്കും. അതിനുശേഷം വാരം തക്കാളിപ്പീടികയിലെ കോയ്ലേരിയൻ വീട്ടിൽ ഉച്ചയ്ക്ക് 12 മണി വരെ പൊതുദർശനം ഉണ്ടായിരിക്കും.
മക്കൾ: അനന്യ, ലാവണ്യ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

