ചേലേരി തെക്കേക്കരയിലെ ചെമ്മരത്തിൽശാരദ (69 )അന്തരിച്ചു. മക്കൾ: രമ്യ , രേഷ്മ. മരുമകൻ: അനിൽക്കുമാർ സഹോദരങ്ങൾ: കൗസല്യ , ബാലൻ, അനന്തൻ ,പരേതയായ കാർത്ത്യാനി,3/1/26 ന് ശനിയാഴ്ച രാവിലെ 8 മണി മുതൽ വീട്ടിൽപൊതു ദർശനം 10 മണിക്ക് കൊള ച്ചേരിപ്പറമ്പ് പഞ്ചായത്ത് സ്മശാനത്തിൽ സംസ്കരിക്കും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

