കുറ്റ്യാട്ടൂർ: പാവന്നൂർ മൊട്ടയിലെ മാവിലാക്കണ്ടി സി. കുഞ്ഞമ്പു (62) നിര്യാതനായി.
കുടുംബം:
ഭാര്യമാർ: പരേതയായ സജിത, ശാന്ത.
മക്കൾ: സൗമ്യ, സംഗീത, സഞ്ജന, സഞ്ജയ്.
മരുമക്കൾ: വിനോദ് (പാടിക്കുന്ന്), ജിനീഷ് (പഴശ്ശി), വൈശാഖ് (അഴീക്കോട്).
സഹോദരങ്ങൾ: കുഞ്ഞിരാമൻ, കല്യാണി, പ്രസന്ന, തങ്കമണി, വാസന്തി, പരേതരായ ശാരദ, യശോദ.
സംസ്കാരം ഇന്ന് (വ്യാഴം) വൈകുന്നേരം 6.30-ന് കുറ്റ്യാട്ടൂർ പൊറോലം ശാന്തിവനത്തിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

