കണ്ണൂർ:
ചക്കരക്കൽ ടൗണിലെ പ്രമുഖ വ്യാപാരിയും സി.പി സ്റ്റോർ ഉടമയും, സജീവ സുന്നി പ്രവർത്തകനായ ഷമീർ സി.പി യുടെ പിതാവുമായ
സി.പി മുഹമ്മദ് (സി.പി. മൗവഞ്ചേരി) മരണപ്പെട്ടു
മക്കൾ:
ഷമീർ, സഹീർ, ഷംസീർ, സുഹൈറ, സലീമ
മരുമക്കൾ:
റുമൈസ, റംസീന, റഫീന, സഹീർ, സവാദ്
മയ്യിത്ത് നിസ്കാരം:
ഇന്ന്(ബുധൻ) ളുഹർ നിസ്കാരത്തിന് ശേഷം
മൗവഞ്ചേരി ജുമാ മസ്ജിദിൽ
കബറടക്കം
പള്ളിക്കേണ്ടി ഖബർസ്ഥാനിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

