ചെറുക്കുന്നിലെ അരിങ്ങേത്ത് ജാനകി നിര്യാതയായി

Kannadiparamba online news
Screenshot

കമ്പിൽ :
ചെറുക്കുന്നിലെ അരിങ്ങേത്ത് ജാനകി (86) നിര്യാതയായി
സംസ്കാരം 12.30 മണിക്ക് പയ്യാംബലം
ഭർത്താവ് പരേതനായ എടക്കാടൻ കണ്ണൻ
മക്കൾ
മോഹനൻ ( ഡ്രൈവർ കമ്പിൽ) ഓമന ( മുല്ലക്കൊടി)
ജയന്തി ( പാപ്പിനിശേരി)
വിനോദ് ( ഗൾഫ് )
പ്രമോദ് ( ഇലക്ട്രീഷ്യൻ)
സീമ ( കാട്ടാബള്ളി)
മരുമക്കൾ
സുമജ ( അഴീക്കോട്)
കിഷോർ ( പാപ്പിനിശേരി)
ഷംല ( അഴിക്കോട്)
ഗൗതമൻ ( കാട്ടാംബള്ളി)
പരേതനായ വത്സൻ ( മുല്ലക്കൊടി)
സഹോദരങ്ങൾ
എ.കുമാരൻ ( കമ്പിൽ ) യശോദ ( അരയബേത്ത് , ചന്ദ്രി ( അരോളി ) വിജയൻ, ശ്രീധരൻ, സഹജൻ, ( കമ്പിൽ) ശൈലജ ( കൊറ്റാളി )
പരേതയായ നാരായണി ( ചെറുകുന്ന്)

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!