ചരമം: കണ്ണാടിപ്പറമ്പ് ബസാറിലെ ചിറയിൽ കരുണാകരൻ ( 71 ) നിര്യാതനായി.
ഭാര്യ : സുധാലക്ഷ്മി
മക്കൾ: ധന്യ, രമ്യ, നിമ്യ.
മരുമക്കൾ: റിനേഷ് ( കൊറ്റാളി ) , ഉല്ലാസൻ (കൊളച്ചേരി), ബിജു (ഒറപ്പടി).
സഹോദരങ്ങൾ: ചന്ദ്രി, സോമൻ, പരേതയായ ശാരദ.
സംസ്കാരം ഇന്ന് (10/12/ 2025) ഉച്ചയ്ക്ക് 2 മണിക്ക് പല്ലൂപ്പി സമുദായ ശ്മശാനത്തിൽ…
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

