കണ്ണാടിപ്പറമ്പ് : പുലുപ്പി പാറപ്പുറം പട്ടേൽ പറമ്പിൽ ചന്ദ്രൻ കൊരട്ടി (73) നിര്യാതനായി . ഭാര്യ: സുലത മക്കൾ പ്രീഷ, വിജേഷ് സി.പി.എം (പട്ടേപ്പറമ്പ് ബ്രാഞ്ച് അംഗം) മരുമക്കൾ : രജീഷ് (പറശ്ശിനി ) റീഷ്ന , സഹോദരങ്ങൾ : വിമല , ദാസൻ, ഉഷ .സംസ് കാരം നാളെ തിങ്കളാഴ്ച പുലുപ്പി സമുദായ ശ്മശാനത്തിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

