കണ്ണൂർ :മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ തിങ്കളാഴ്ച കണ്ണൂർ ജില്ലയിലെ താഴെ പറയുന്ന സ്ഥലങ്ങളിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗങ്ങളിലും കുടുംബയോഗങ്ങളിലും പങ്കെടുക്കും
കാലത്ത് 10 മണി: വളപട്ടണം (കുടുംബ സംഗമം ),10.30: പാപ്പിനിശ്ശേരി ഹാജി റോഡ് (കുടുംബ സംഗമം),11 മാട്ടൂൽ ( കുടുംബ സംഗമം),11.30 : പഴയങ്ങാടി മുട്ടം (കുടുംബ സംഗമം),12.30 തായിനേരി,1.00 കവ്വായി , 3 മണിചപ്പാരപ്പടവ്,3.30തളിപ്പറമ്പ്,4.30.കാട്ടാമ്പള്ളി,5മണിനാറാത്ത്,5.30: ചേലേരിമുക്ക് ,6മണി മുണ്ടേരി,6.30 വാരം ബസാർ ,7.30 കണ്ണൂർ സിറ്റി .
പി കെ കുഞ്ഞാലിക്കുട്ടി നാളെ കണ്ണൂർ ജില്ലയിൽ
കണ്ണൂർ:മുസ്ലിംലീ ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി നാളെ (ഞായർ ) ജില്ലയിൽ താഴെപ്പറയുന്ന കേന്ദ്രങ്ങളിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളിൽ പങ്കെടുക്കും. കാലത്ത്
11 മണി ഏഴര 11 30 കണ്ണാടിപ്പറമ്പ് 12 മണി കുഞ്ഞിപ്പള്ളി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

