കണ്ണൂർ: രണ്ടു ദിവസം മുൻപ് അബുദാബിയിൽ വെച്ച് നിരമണമടഞ്ഞ മുണ്ടേരി സ്വദേശിയും തൈപറമ്പിൽ പൊനാങ്കൽ വീട്ടിൽപ്പെട്ട അഷ്റഫ്ന്റെ മൃതദേഹം ഇന്ന് (04/12/25) ഉച്ചയ്ക്ക് ഏകദേശം 1 മണിക്ക് നാട്ടിലെത്തും.
മുണ്ടേരിമൊട്ട നാഷണൽ സ്റ്റീല്‍സിന് സമീപമുള്ള വീട്ടിൽ പൊതു ദർശനം, ദുആ, മയ്യത്ത് പരിപാടികൾ നടത്തും. തുടർന്ന് കാനച്ചേരി ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കം
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

