പഴയങ്ങാടി. കഞ്ചാവുപൊതിയുമായി ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ ഷുക് പാറമാൾഡജോയ് പൂർ സ്വദേശി സൗരവ് മണ്ഡലിനെ (24)യാണ് എസ്.ഐ. വി.സുരേഷ് കുമാറും സംഘവും പിടി കൂടിയത്. പുതിയങ്ങാടി ബസ്സ്റ്റാൻ്റിൽ വെച്ചാണ്4.80 ഗ്രാം കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

