കണ്ണൂർ ജില്ലയിൽ ബ്ലോക്ക് പഞ്ചായത്തുകളിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ പ്രഖ്യാപിച്ചു; പി.കെ.പി . നസീർ കമ്പിലിൽ മത്സരിക്കും

Kannadiparamba online news

കണ്ണൂർ ജില്ലയിൽ വിവിധ ബ്ലോക്ക് പഞ്ചായത്തുകളിൽ മുസ്ലിം ലീഗ് മത്സരിക്കുന്ന 33 ഡിവിഷനുകളിലെ സ്ഥാനാർത്ഥികളെ ജില്ലാ പാർലമെന്ററി ബോർഡ് പ്രഖ്യാപിച്ചു.

എടക്കാട് ബ്ലോക്ക് പഞ്ചായത്ത്
• കമ്പിൽ – പി.കെ.പി . നസീർ
• ചേലേരി – കെ.എ.സി.പി. ഫൗസിയ
• ചെമ്പിലോട് – ടി.പി. റുസീന ടീച്ചർ
• മുണ്ടേരി – കെ. ഹാരിസ് പടനോട്

കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്
• പൂതപ്പാറ – കെ.പി. മുഹമ്മദ് ഹാരിസ്
• അറത്ത് – സി.എച്ച്. അബ്ദുൽസലാം
• കാട്ടാമ്പള്ളി – നിലോഫർ (നായകൻ പുതിയപുര)
• വളപട്ടണം – കെ.സി. റംസീല
• കരിക്കംകുളം – വി. ഹരിദാസൻ (മുസ്ലിം ലീഗ് സ്വതന്ത്രൻ)

പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്
• രാമന്തളി – അഡ്വ. പി.കെ. ഷബീർ ഹമീദ്
• പെരിന്തട്ട – പി. മുസ്തഫ

കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്
• പുത്തൂർ – പി.ഒ. റെജുല

പാനൂർ ബ്ലോക്ക് പഞ്ചായത്ത്
• ചൊക്ലി – പി.കെ. റഫീഖ്
• കതിരൂർ – മുഹമ്മദ് ഷാജിർ പി.പി.
• നെടുമ്പ്രം – സഫ്വാൻ മേക്കുന്ന്

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്
• ഇരിക്കൂർ – യു.പി. അബ്ദുറഹിമാൻ
• ചട്ടുകപാറ – ഡി.പി. റഷീദ് മൊയ്തീൻ
• മയ്യിൽ – ഷംസീർ മയ്യിൽ

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്
• കാക്കയങ്ങാട് – കെ.പി. സൗദത്ത്
• ആലച്ചേരി – പി.പി. കാസിം

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്
• ആലയാട് – നജ്മ സാദിഖ്

കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്
• ഏഴോം – രമേശൻ എരിമ്പ്രം
• പുതിയങ്ങാടി – എം. സെറീന
• പഴയങ്ങാടി – കെ.വി. റിയാസ്
• ഇരിണാവ് – ഷഫീറ സി.പി.
• ചെറുതായം – നജ്മുദ്ദീൻ പിലാത്തറ
• മാട്ടൂൽ സൗത്ത് – സി. സൈനബ

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്
• കരുവഞ്ചാൽ – വി.എ. റഹീം
• ചുഴലി – റംലത്ത് കെ.പി.
• കുറുമാത്തൂർ – അഡ്വ. കെ.പി. മുജീബ് റഹ്മാൻ
• ചപ്പാരപ്പടവ് – ഫസീല ഷംസീർ
• തേർത്തല്ലി – ജെസ്സി ഷിജി (മുസ്ലിം ലീഗ് സ്വതന്ത്ര)

തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്
• പടുവിലായി – സക്കരിയ മാസ്റ്റർ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!