കൊളച്ചേരി: കപ്പള്ളി സുജ നിര്യാതയായി

Kannadiparamba online news
Screenshot

കൊളച്ചേരി:

കൊളച്ചേരി കപ്പള്ളി സ്വദേശിനി സുജ (30) നിര്യാതയായി. കപ്പള്ളി സുരേന്ദ്രന്റെയും പരേതയായ ഉഷയുടെയും മകളാണ്.

ഭർത്താവ്: ഷിജു (കല്ലൂരി)

മക്കൾ: അൻവിയ, ധൻഷിയ

സഹോദരൻ: സുനേഷ്

മൃതദേഹം ഇന്ന് നവംബർ 18 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ 1 മണി വരെ കൊളച്ചേരിയിലെ വീട്ടിൽ പൊതുദർശനത്തിനായി വെക്കും. തുടർന്ന് സംസ്കാരം അരോളിയിൽ നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!