പുല്ലൂപ്പി: തീവ്ര വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട സഹായങ്ങൾ ലഭ്യമാക്കുന്നതിനായി ചെഗുവേര സെൻററിന്റെ നേതൃത്വത്തിൽ SIR ഹെൽപ്പ്ഡെസ്ക് പുല്ലൂപ്പിയിൽ ആരംഭിച്ചു. സേവനങ്ങൾക്കായി പൊതുജനങ്ങൾക്ക് ഇവിടെ സഹായം ലഭ്യമാകും.
വരും ദിവസങ്ങളിലും ഹെൽപ്പ്ഡെസ്ക് പ്രവർത്തനമാരംഭിച്ച് സേവനം തുടരും എന്ന് സംഘാടകവർ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

