മാതോടം എൽ.പി. സ്കൂളിൽ ശിശുദിനചിത്രരചന മത്സരം സംഘടിപ്പിച്ചു

Kannadiparamba online news
Screenshot

മാതോടം:

ശിശുദിനത്തിന്റെ ഭാഗമായി രണതാര കലാ കായിക സമിതിയുടെ നേതൃത്വത്തിൽ മാതോടം എൽ.പി. സ്കൂളിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു. ഇരുന്നൂറിലധികം കുട്ടികൾ ആവേശത്തോടെ പങ്കെടുത്ത മത്സരത്തിന്റെ വിജയികൾക്ക് സമ്മാനദാനം നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രമേശൻ നിർവ്വഹിച്ചു.

ഒമ്പതാം വാർഡ് മെമ്പർ ശ്രീമതി ഷീബ കെ.പി മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് മധുരവിതരണവും നടത്തി.

കുട്ടികളുടെ സൃഷ്ടിപരതയും കലാപ്രതിഭയും പ്രോത്സാഹിപ്പിക്കാനായിരുന്നു പരിപാടിയുടെ ലക്ഷ്യം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!