പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 136-ാം ജന്മദിനം ആഘോഷിച്ചു

Kannadiparamba online news

കണ്ണാടിപ്പറമ്പ്:

പുള്ളുപ്പി ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെയും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 136-ആം ജന്മവാർഷികം ഭാവപൂർവം ആചരിച്ചു.

നെഹ്റു സ്മരണാർത്ഥം പുഷ്പാർച്ചന, അനുസ്മരണം, മധുരം വിതരണം എന്നിവ നടത്തി.

പരിപാടിക്ക് ട്രസ്റ്റ് ചെയർമാൻ അസിബ് കണ്ണാടിപ്പറമ്പ് അധ്യക്ഷത വഹിച്ചു.

സനിഷ് ചിറയിൽ, ഇ.എൻ. വിനോദ്, എ. ഹരിദാസൻ, ഉണ്ണികൃഷ്ണൻ എം.വി., മുഹമ്മദ് അമീൻ കെ., സഹദ് പുല്ലൂപ്പി, ഉണ്ണികൃഷ്ണൻ, ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!