കോട്ടക്കുന്ന് ആർ.ടി വാൾ തെന്നിമാറിയ സ്ഥലം എം.എൽ.എ സന്ദർശിച്ചു

Kannadiparamba online news

ചിറക്കൽ: പുതിയ ദേശീയപാത പ്രവൃത്തിയിൽ ആർ.ടി വാൾ പുറത്തേക്ക് തള്ളിയ സ്ഥലത്ത് കെ.വി. സുമേഷ് എം.എൽ.എ സന്ദർശിച്ചു.

വിശ്വസമുദ്ര പ്രോജക്റ്റ് മാനേജർ ചക്രപാണിയുമായും സേഫ്റ്റി ഓഫീസർമാരുമായും എം.എൽ.എ സംസാരിച്ചു.

പ്രദേശവാസികളുടെ ആശങ്കകളും പ്രശ്നങ്ങളും അദ്ദേഹം അവരോട് പങ്കുവെച്ചു.

സന്ദർശനത്തിൽ കെ.സി. ജിഷ, പി. ശ്രുതി, പി. അനിൽകുമാർ, പി. അജയൻ, എൻ. ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!