പാടിക്കുന്നിലെ ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് 21 കുപ്പി മദ്യം കവർന്നു

Kannadiparamba online news
Screenshot

മയ്യിൽ: ബിവറേജ സ് മദ്യശാലയുടെ ചുമർ തുരന്ന് 21കുപ്പി മദ്യം മോഷ്ടിച്ചു കൊണ്ടുപോയി.പാടിക്കുന്നിൽ പ്രവർത്തിക്കുന്ന കേരളബിവറേജസിൻ്റെ കീഴിലുള്ള ഔട്ട്ലെറ്റിലാണ് മോഷണം നടന്നത്. ചുമർ തുരന്ന മോഷ്ടാവ് 7140 രൂപ വിലവരുന്ന ഹണീബിമദ്യത്തിൻ്റെ 375 മില്ലി യുടെ 21 കുപ്പികളാണ് കഴിഞ്ഞ ദിവസം കവർന്നത്. തുടർന്ന് ഔട്ട്ലെറ്റ് ജീവനക്കാരൻ മയ്യിൽ പൊയൂരിലെ സി. സുനിൽകുമാർ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!