കണ്ണാടിപ്പറമ്പ് ശ്രീ വയത്തൂർ കാലിയാർ ശിവക്ഷേത്രത്തിൽ ഞായറാഴ്ച ഭക്തിപൂർവ്വം ആചാരാനുഷ്ഠാനങ്ങൾ നടന്നു. ക്ഷേത്രം തന്ത്രി കരുമാരത്തിലത്ത് വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിച്ചു.
ശ്രീരുദ്ര ജപം, രുദ്രാഭിഷേകം, വിശേഷാൽ മൃത്യുഞ്ജയ ഹോമം എന്നിവ ചടങ്ങിന്റെ ഭാഗമായി നടന്നു. ഭക്തജനങ്ങൾ പങ്കെടുത്ത ചടങ്ങ് പ്രസാദ വിതരണത്തോടെ സമാപിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

