സുനി ആനന്ദ് തൈപ്പറമ്പിൽ നിര്യാതയായി

Kannadiparamba online news
Screenshot

പരിയാരം ∙ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ നഴ്‌സിംഗ് ഓഫീസർ സുനി ആനന്ദ് തൈപ്പറമ്പിൽ (47) നിര്യാതയായി.

സംസ്കാരചടങ്ങുകൾ ഇന്ന് (ശനി, 08/11/2025) ഉച്ചകഴിഞ്ഞ് 2.00 മണിക്ക് വീട്ടിൽ നിന്ന് ആരംഭിച്ച്, വൈകുന്നേരം 4.30 ന് മണക്കടവ് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടും.

ഭർത്താവ്: ആനന്ദ് തൈപ്പറമ്പിൽ (ആൽഫ വൺ സർജിക്കൽസ്, പരിയാരം).

മക്കൾ: ആൻസ്റ്റൻ, ഐയ്ഡൻ.

പിതാവ്: ജോസ് പൈകട, മാതാവ്: ഗ്രേസി.

സഹോദരങ്ങൾ: തോമസ്, ജോജോ, ബിജി, സോളി, സുമി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!