വളപട്ടണം: വളപട്ടണം സ്വദേശി ഷബീൽ കെ.കെ റാസ് അൽ ഖൈമയിൽ നിര്യാതനായി.
ഉപ്പ: പരേതനായ ഗഫൂർ
ഉമ്മ: സൗജത്ത്
സഹോദരങ്ങൾ: നബീൽ, ഷാനിബ.
കബറടക്കം ഇന്ന് വൈകുന്നേരം (6/11/2025) റാസ് അൽ ഖൈമയിലെ അൽ ഫുലയ്യ ഖബർസ്ഥാനിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

