കണ്ണാടിപ്പറമ്പ്: മടത്തിലവളപ്പിൽ അബ്ദുൾ കരീം ഹാജി (82) നിര്യാതനായി. ഭാര്യ സറീന (കണ്ണൂർ).
സഹോദരങ്ങൾ :ബഷീർ (ബഹ്‌റൈൻ)
സൗദ ,ഹഫ്‌സത്ത്,പരേദരായ,മുഹമ്മദ് കുഞ്ഞി ഹാജി,സിദ്ധീഖ് ഹാജി,റഷീദ്,ഖദീജ,സഖീന
ഖബറടക്കം ഉച്ചയ്ക്ക് 2 മണിക്ക് നിടുവാട്ടു ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

