പഴശ്ശി – സ്കൂളിന് സമീപം പരേതനായ തയ്യിൽ കുഞ്ഞിക്കണ്ണന്റെയും ,സി സി മാധവിയുടെ മകനായ സി സി പവിത്രൻ (65) അന്തരിച്ചു.
ഭാര്യ ഗൗരി മകൻആകർഷ്, സഹോദരങ്ങൾ ചന്ദ്രൻ ,രമേശൻ, അശോകൻ ,കാഞ്ചന പ്രശാന്തൻ ശവ സംസ്കാരം 11 മണിക്ക് പൊറോളം പഞ്ചായത്ത് ശ്മശാനം
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

