കൊളച്ചേരി:
രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ കായച്ചിറ, തങ്ങൾ റോഡ് ദാലിൽ പള്ളി.
ഒൻപത് മുതൽ 11 വരെ സിൻസിയർ വുഡ്, എസ് എ വുഡ്, മാപ്പിൾ വുഡ്, നാഷണൽ സ്റ്റോൺ ക്രഷർ, ഉണ്ണിലാട്ട്, നാഷണൽ സോമിൽ.
11 മുതൽ വൈകിട്ട് അഞ്ച് വരെ നെടുവാട്ട്, നെടുവാട്ട് പള്ളി, കണ്ണാടിപ്പറമ്പ് എ.പി സ്റ്റോർ, കണ്ണാടിപ്പറമ്പ് തെരു, വയപ്രം ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ചൊവ്വ:
രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ മേലേ ചൊവ്വ, പാതിരിപ്പറമ്പ്.
എട്ട് മുതൽ 11 വരെ പുതിയ കോട്ടം.
ഒൻപത് മുതൽ 12 വരെ ഇടചൊവ്വ യു.പി സ്കൂൾ.
11 മുതൽ ഒന്ന് വരെ ഫോർഡ്.
10 മുതൽ ഒന്ന് വരെ എളയാവൂർ ഓഫീസ്.
11 മുതൽ ഒന്ന് വരെ എളയാവൂർ പഞ്ചായത്ത്.
11 മുതൽ രണ്ട് വരെ ജെ.ടി.എസ് പരിസരം.
12 മുതൽ രണ്ട് വരെ ദിനേഷ് കറി പൗഡർ, സ്വരാജ്, കാഞ്ഞിര ട്രാൻസ്ഫോമർ പരിധി.
മയ്യിൽ:
രാവിലെ 8.30 മുതൽ വൈകിട്ട് മൂന്ന് വരെ അരയിടത്ത് ചിറ, നിരന്തോട്.
ഒൻപത് മുതൽ 11 വരെ ഗോപാലൻ പീടിക, മദീന, ഫൈവ് സ്റ്റാർ ക്രഷർ, മേച്ചേരി, പാറത്തോട്, പൊയ്യൂർ റോഡ് ട്രാൻസ്ഫോമർ പരിധി.
ചാലോട്:
രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ വെള്ളാവിൽ പീടിക ട്രാൻസ്ഫോമർ പരിധി.
ശ്രീകണ്ഠപുരം:
രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് വരെ പഴയങ്ങാടി, ബദരിയ നഗർ, കൊയ്യം ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

