കൊളച്ചേരിപ്പറമ്പ്; കൂലോത്ത് വളപ്പിൽ ഓമന (56) നിര്യാതയായി . ഭർത്താവ് പരേതനായ സുഗുണൻ കൊളച്ചേരി പറമ്പ്. അമ്മ , മാധവി ചൂളിയാട് . മക്കൾ സുമ , സുജിന ( ഹരിത കർമ സേന , കണ്ണൂർ കോർപറേഷൻ) സഹോദരങ്ങൾ , പ്രകാശൻ ആറാം മൈൽ , പ്രശാന്തൻ ചൂളിയാട്. മരുമക്കൾ , ഷൈജു നാറാത്ത്. ബിജേഷ് വാരം
സംസ്കാരം ഇന്ന് ചൊവ്വാഴ്ച വൈകുന്നേരം കൊളച്ചേരിപറമ്പ് വാതക ശ്മശാനം
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

