അഹമ്മദ് പാറക്കലിന്റെ മയ്യത്ത് നിസ്കാരം നാളെ

Kannadiparamba online news
Screenshot

കാഞ്ഞിരോട്: കഴിഞ്ഞ ദിവസം തുർക്കിയിൽ നിര്യാതനായ പൗരപ്രമുഖനും ജീവകാരുണ്യ പ്രവർത്തകനുമായ അഹമ്മദ് പാറക്കലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.

മയ്യത്ത് നിസ്കാരവും പൊതുദർശനവും നാളെ രാവിലെ 7.30ന് കാഞ്ഞിരോട് കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. പൊതുദർശനത്തിന് വളരെ ചുരുങ്ങിയ സമയമത്രേ അനുവദിച്ചിട്ടുള്ളത്.

വീട്ടിലോ പുറവൂർ പള്ളിയിലോ മയ്യത്ത് കാണുന്നതിനുള്ള പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതല്ല. കെ.എം.ജെ സ്കൂളിൽ അംഗശുദ്ധിക്കുള്ള (വുളു) സൗകര്യം പരിമിതമായതിനാൽ, അംഗശുദ്ധിയോടെ വരണമെന്ന് മകൻ ഡോ. ഷബീർ അഭ്യർത്ഥിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!