LDF നാറാത്ത് പഞ്ചായത്ത് വികസന സന്ദേശ കാൽനട പ്രചരണ ജാഥ: ഇന്ന് ഉദ്ഘാടനം, നാളെ കാൽനട പ്രചാരണ യാത്ര

Kannadiparamba online news

നാറാത്ത്:

LDF നാറാത്ത് പഞ്ചായത്ത് വികസന സന്ദേശ കാൽനട പ്രചാരണ ജാഥയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 6 മണിക്ക് പീടികത്തെരുവിൽ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റംഗവും എം.എൽ.എയുമായ കെ.വി. സുമേഷ് നിർവഹിക്കും.

ജാഥയുടെ കാൽനട പ്രചാരണ യാത്ര നാളെ (30.10.2025) രാവിലെ കണ്ണാടിപ്പറമ്പ് പീടിക തെരുവിൽ നിന്ന് ആരംഭിക്കും.

പുല്ലൂപ്പി, മാതോടം, വാരം റോഡ്, ആറാം പീടിക, കാക്കത്തുരുത്തി, ഓണപ്പറമ്പ് വഴി കമ്പിൽ ടൗണിൽ സമാപിക്കും.

👣 ജാഥാ നേതൃസംഘം:

ജാഥാ ലീഡർ: കെ. രമേശൻ (പ്രസിഡന്റ്, നാറാത്ത് ഗ്രാമപഞ്ചായത്ത്) ജാഥാ മാനേജർ: കെ. ബൈജു ഡെപ്യൂട്ടി ലീഡർ: പി.പി. സോമൻ

🕘 ജാഥാ റൂട്ടും സമയക്രമവും:

9.30 AM : പുല്ലൂപ്പി ക്രിസ്‌ത്യൻ പള്ളി 10.30 AM : പുതിയപറമ്പ് 11.30 AM : വാരം റോഡ് 12.30 PM : പി.സി. അനന്തൻ സ്‌മാരക കലാ കേന്ദ്രം 1.30 PM : മാലോട്ട് ലക്ഷം വീട് 3.00 PM : ഓണപ്പറമ്പ് 3.45 PM : കാക്കത്തുരുത്തി 4.30 PM : കല്ലൂരിക്കടവ് 5.00 PM : മുച്ചിലോട്ട് കാവ് 6.00 PM : കമ്പിൽ ടൗൺ (സമാപനം)

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!