കാരയാപ്പ് :
ശ്രീ ഊർപഴശ്ശി വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൻ്റെ നവീകരണത്തോടനുബന്ധിച്ച് അനുഞ്ജാ പൂജ ഈ മാസം ഒക്ടോബർ 30, 2025 (വ്യാഴാഴ്ച) രാവിലെ 10 മണിക്ക് നടക്കും.
ശ്രീ കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരി അവർകളുടെ കാർമികത്വത്തിലാണ് പൂജ നടക്കുന്നത്.
മുഴുവൻ ഭക്തജനങ്ങളെയും കാരയാപ്പ് ചാലോട്ടമ്പലത്തിൽ വിനയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ക്ഷേത്ര കമ്മിറ്റി അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

