കണ്ണാടിപ്പറമ്പ്: മാലോട്ട് ലക്ഷം വീട്ടിലെ പരേതനായ കെ.വി. ഗണേശന്റെ നാൽപ്പതാം ചരമദിനത്തിൽ ഭാര്യ കറുവൻ രോഹിണി IRPC കണ്ണാടിപ്പറമ്പ് ലോക്കൽ ഗ്രൂപ്പിന് സാമ്പത്തിക സഹായം നൽകി.
ലോക്കൽ കൺവീനർ ബിജു ജോൺ സഹായം ഏറ്റുവാങ്ങി.
CPM മാലോട്ട് ബ്രാഞ്ച് സെക്രട്ടറി സിന്ധു, വി. ചന്ദ്രൻ, വിജിൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

