കണ്ണാടിപ്പറമ്പ്: സതീശൻ പാച്ചേനിയുടെ മൂന്നാം ചരമവാർഷിക ദിനം അനുസ്മരിച്ച് കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിലും പുലുപ്പി ബൂത്ത് കോൺഗ്രസ് കമ്മിറ്റി ഓഫീസിലും പുഷ്പാർച്ചനയും അനുസ്മരണ ചടങ്ങുകളും നടത്തി.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മോഹനാംഗൻ എം.പി അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എൻ.ഇ. ഭാസ്കരമാരാർ, ഇന്ദിര കെ, ധനേഷ് സി.വി, എം.വി. ഉണ്ണികൃഷ്ണൻ, സനീഷ് ചിറയിൽ, മുഹമ്മദ് അമീൻ കെ, ഗോവിന്ദൻ, രവീന്ദ്രൻ, ബിനോയ് ഷമേജ്, സഹദ്, രാമൻ, രാജീവൻ സി, രാജൻ എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

