മയ്യിൽ: വേളത്തെ കോറോത്ത് വളപ്പിൽ മനോഹരന്റെ ഭാര്യ മഞ്ജുഷ (38) നിര്യാതയായി.
അച്ഛൻ: പട്ടൻമാടത്തിൽ മുകുന്ദൻ (തൃച്ചംബരം)
അമ്മ: കോമളവല്ലി
മക്കൾ: അദ്വൈത്, അദ്വൈക (വിദ്യാർത്ഥികൾ – മയ്യിൽ ഹയർ സെക്കൻഡറി സ്കൂൾ)
സഹോദരങ്ങൾ: മഹേഷ് (തൃച്ചംബരം), മായ (ഏഴിലോട്)
ഭൗതീക ശരീരം തിങ്കളാഴ്ച രാവിലെ 10 മുതൽ വീട്ടിൽ പൊതുദർശനത്തിന് വെക്കും.
സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

