ഹൃദയാഘാതം ; നാട്ടിലെത്തിയ പ്രവാസി മരണപ്പെട്ടു.

Kannadiparamba online news
Screenshot

പാമ്പുരുത്തി : പാമ്പുരുത്തിയിലെ വയലിൽ പുരയിൽ ഗഫൂർ (49) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.

വെള്ളിയാഴ്ച രാത്രിയാണ് ഗൾഫിൽ നിന്നു നാട്ടിലെത്തിയത്.

പരേതനായ മുക്രിരകത്ത് മമ്മുവിന്റെയും വി. പി. ആസിയയുടെയും മകനാണ്.

ഭാര്യ: എം. അന്നത്ത്.

മക്കൾ: ഫാത്തിമ, ഫാദിയ.

സഹോദരങ്ങൾ: അബ്ദുൽ സലാം, റഫീഖ്, മൻസൂർ, സൽമത്ത്, നാശിഫ, നാസില.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!