കണ്ണിടിപറമ്പ: വെള്ളുവളപ്പിൽ നാരായണിയുടെയും ചിറയിൽ കുഞ്ഞിരാമൻ്റെയും മകനായ വി.വി. ചന്ദ്രൻ തന്റെ ഗൃഹപ്രവേശത്തിൻ്റെ ഭാഗമായി കണ്ണാടി ചാരിറ്റബിൾ സൊസൈറ്റിയുടെ കരുതൽ നിധിയിലേക്ക് സാമ്പത്തിക സഹായം നൽകി.
സംഭാവന പ്രശാന്ത് മാസ്റ്റർയും ആനന്ദ് കണ്ണാടിപ്പറമ്പയും ചേർന്ന് ഏറ്റുവാങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

