മാങ്ങാട് സ്വദേശി നാവികസേന അഗ്നിവീർ ഗോവയിൽ ബൈക്കപകടത്തിൽ മരിച്ചു

Kannadiparamba online news
Screenshot

മാങ്ങാട്ടുപറമ്പ്: ഇന്ത്യന്‍ നാവികസേനയിൽ അഗ്‌നിവീറായി സേവനമനുഷ്ഠിക്കുന്ന മാങ്ങാട് സ്വദേശി വിഷ്ണു ജയപ്രകാശ് (22) ഗോവയിൽ ബൈക്കപകടത്തിൽ മരിച്ചു.

റിട്ട. സുബേദാർ മേജർ ടി.വി. ജയപ്രകാശ്– പി.പി. ലീന (ടീച്ചർ, മൊറാഴ് ഹൈയർ സെക്കണ്ടറി സ്കൂൾ) ദമ്പതികളുടെ മകനാണ്. സഹോദരൻ കാർത്തിക ജയപ്രകാശ് (പ്ലസ് വൺ വിദ്യാർത്ഥി, കേന്ദ്രീയ വിദ്യാലയം, കെൽട്രോൺ നഗർ).

മൃതദേഹം മാങ്ങാട് കെ.എസ്.ഇ.ബി സബ്ബ് സ്റ്റേഷൻ സമീപം ഭവനത്തിൽ നാളെ രാവിലെ 7 മണി മുതൽ 9 മണി വരെ പൊതുദർശനത്തിനും, പിന്നീട് കുറുമാത്തൂരിലെ തറവാട്ടു വീട്ടിൽ 10 മണി മുതലും പൊതുദർശനത്തിനും വെക്കും. സംസ്‌കാരം പകൽ 11 മണിക്ക് കുറുമാത്തൂരിൽ നടത്തപ്പെടും

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!