ചട്ടുകപ്പാറ–വെള്ളുവയൽ കണ്ണൻ പീടികയ്ക്ക് സമീപം പരേതനായ ചന്ത്രോത്ത് നാരായണന്റെയും കുഞ്ഞിക്കണ്ടി ഓമനയുടേയും മകൻ കെ. കെ. ശ്രീജേഷ്ന്റെ ഗൃഹപ്രവേശന ചടങ്ങിൽ IRPC ക്ക് ധനസഹായം നൽകി.
തുക CPI(M) മയ്യിൽ ഏറിയ കമ്മറ്റി അംഗവും വേശാല ലോക്കൽ സെക്രട്ടറിയുമായ കെ. പ്രിയേഷ് കുമാർ ഏറ്റുവാങ്ങി.
ചടങ്ങിൽ വേശാല ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ. രാമചന്ദ്രൻ, പി. പി. സുരേന്ദ്രൻ, വെള്ളുവയൽ സെൻറർ ബ്രാഞ്ച് സെക്രട്ടറി പി. കെ. സന്തോഷ്, ബ്രാഞ്ച് അംഗങ്ങളായ ടി. രാഘവൻ, കണ്ടോത്ത് രാജീവൻ, DYFI വേശാല മേഖലാ സെക്രട്ടറി കെ. പി. ബൈജേഷ്, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

