പഴയങ്ങാടി : റെയിൽവെ അടിപ്പാലത്തിന് സമീപം ഇതര സംസ്ഥാന തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു. ഉത്തർപ്രദേശ് മധുരൈ സ്വദേശി യോഗേഷ് കുമാർ (33) ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. ആളെ തിരിച്ചറിയാത്ത സാഹചര്യത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ തിരിച്ചറിഞ്ഞത്. യുവാവ്
പഴയങ്ങാടി ഭാഗത്ത് മാർബിൾ ജോലി ചെയ്തു വരികയാണ്. വിവരമറിഞ്ഞ് ബന്ധുക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്. പഴയങ്ങാടി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

