ഇന്ന് വൈദ്യുതി മുടങ്ങും

Kannadiparamba online news
Screenshot

കണ്ണൂർ: ഒക്ടോബർ 16, 2025 (വ്യാഴാഴ്ച) — ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കെഎസ്ഇബിയുടെ പരിപാലന പ്രവർത്തനങ്ങളെ തുടർന്ന് വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

🔹 കൊളച്ചേരി: രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 2.00 വരെ ഈക്കിലെ വളപ്പിൽ കാവ്, 11.00 മുതൽ 3.30 വരെ എപികെ സ്ക്വയർ, പാട്ടയം ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

🔹 ഏച്ചൂർ: രാവിലെ 9.00 മുതൽ 2.00 വരെ ഡയമണ്ട് പെയിന്റ്, വട്ടപ്പൊയിൽ കനാൽ, കരിയിൽ കാവ്, പന്നിയോട്ട് ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

🔹 ശ്രീകണ്ഠപുരം: രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ അടുക്കം, മൊട്ടക്കെ പീടിക, മുക്കാടം, ചേരൻകുന്ന്, എടക്കളം, ചെങ്ങളായി സ്റ്റോൺ ക്രഷർ, കെ.എ.എസ്. സ്റ്റോൺ ക്രഷർ ചേരൻകുന്ന്, കെ.എ.എസ്. ടൈൽസ് ചേരൻകുന്ന്, പെരിങ്കോന്ന്, കോട്ടപ്പറമ്പ്, മൊയാലംതട്ട് ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

🔹 ഇരിക്കൂർ: രാവിലെ 9.30 മുതൽ വൈകിട്ട് 5.00 വരെ വയ്ക്കാംകോട്, കുട്ടാവ് ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

🔹 താഴെ ചൊവ്വ: രാവിലെ 7.30 മുതൽ 8.30 വരെ വോൾക്കർ ഹീറോ, സതേൺ റെയിൽവേ, വിജയ സ്ക്വയർ, താഴെ ചൊവ്വ, ഫോർഡ്, കെ.പി. ടവർ, ഡി.കെ.എച്ച്. മോട്ടോർ, നോബിൾ ഡെക്കർ, കിഴക്കേക്കര, തങ്കേക്കുന്ന്, അറ്റടപ്പ, പുതിയ കോട്ടം, പുളുക്കോ പാലം, സ്‌പ്രിങ്‌ഫീൽഡ് വില്ല, ഷെൽട്ടേഴ്‌സ് ക്ലബ്, ജ്യോതി പീടിക,

8.30 മുതൽ 12.00 വരെ ഫാഷൻ ടെക്, വാട്ടർ ടാങ്ക്, ആർ.കെ. ബേക്കറി, ഇ.എസ്‌.ഐ., സൂര്യനഗർ (ഫാഷൻ ടെക് ഭാഗം) ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!