ദോഹ: പി.എം.ആർ.സി വൈസ് ചെയർമാൻ വൈശ്യന്‍ കടാങ്കോട്ട മമ്പറം സഫ മൻസിലിൽ വികെ. നാസറിന്റെ മകൻ എ.പി. സഫ്വാൻ നാസർ ഖത്തറിൽ വാഹനപകടത്തിൽ മരിച്ചു.
ദോഹയിൽ ജിറ്റ്കോ പ്രൊഡക്റ്റ്സ് ജീവനക്കാരനായിരുന്നു. മാതാവ്: എ.പി. സറൂജ. സഹോദരങ്ങൾ: സിനാൻ എ.പി, മുഹമ്മദ് സിദാൻ എ.പി. മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. തുടർന്ന് കിയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടത്തും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

