ചക്കരക്കൽ :ബി ജെ പി ഓഫീസിന് കെട്ടിടം വാടകയ്ക്ക് നൽകിയ വിരോധത്തിൽ
വീടിനു സമീപം ബോംബേറ് . പെരളശേരിയിലെ ആനന്ദനിലയത്തിലെ എം.ശ്യാമളയുടെ വീടിനു മുന്നിലാണ് അജ്ഞാതർ ബോംബെറിഞ്ഞത്. ഇന്നലെ രാത്രി 10.30 മണിക്കാണ് സംഭവം. പെരളശേരി അമ്പലം റോഡിൽ പരാതിക്കാരിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ മുറി ബിജെ പി കാർക്ക് ഓഫീസിനായി നൽകിയവിരോധത്തിൽ മതിലിന് പുറത്തുള്ള റോഡരികിലെ ഫുട്പാത്തിൽ ഉഗ്രശേഷിയുള്ള ബോംബ് സ്ഫോടനം നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

