നാറാത്ത്: നാറാത്ത് ഗ്രാമപഞ്ചായത്ത് വാർഡ് 17-ലെ മെമ്പർ സൈഫുദ്ധീൻ നാറാത്തിനെ വാർഡ് കുടുംബശ്രീ എ.ഡി.എസ് ആദരിച്ചു.
സി.ഡി.എസ് മെമ്പർ ഖൈറുന്നിസ കെ അധ്യക്ഷയായി. സുമയ്യ ടി.പി. സ്വാഗതവും ഷംനാബി സി.കെ. നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

