അനുസ്മരിച്ചു

Kannadiparamba online news

കണ്ണാടിപ്പറമ്പ്: മുൻ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായിരുന്ന ഇ.കെ. കരുണാകരന്റെ പത്താം ചരമ വാർഷിക ദിനവും, മുൻ നാറാത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റുമായിരുന്ന എ.പി. കുഞ്ഞിരാമൻ മാസ്റ്ററുടെ ആറാം ചരമ വാർഷിക ദിനവും ആചരിച്ചു.

കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.

മണ്ഡലം പ്രസിഡൻ്റ് എം.പി. മോഹനാംഗൻ അധ്യക്ഷത വഹിച്ചു. ഗംഗാധരൻ മാസ്റ്റർ, ഭാസ്കരമാരാർ, കെ.രാജൻ, അസീബ് കണ്ണാടിപ്പറമ്പ്, ടി.കെ. നാരായണൻ, ഇന്ദിര കെ, എ.പി. ദിനേശൻ, എം.കെ. ഖാദർ, കെ.സലിം, കെ.വി. സോമൻ തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!