കണ്ണാടിപ്പറമ്പ്: മുസ്‌ലിം യൂത്ത് ലീഗ് നാറാത്ത് പഞ്ചായത്ത് സമ്മേളനത്തിന്റെ പ്രചാരണാർത്ഥം ‘മെഹന്തി ഫെസ്റ്റ്’ നാളെ വൈകുന്നേരം 3 മണിക്ക് കണ്ണാടിപ്പറമ്പ് സി.എച്ച്. സൗധത്തിൽ വെച്ച് നടക്കും.
പരിപാടി വനിതാ ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് റംസീന റഹൂഫ് ഉദ്ഘാടനം ചെയ്യും.
വിവിധ കലാപരിപാടികളും മെഹന്തി ആർട്ട് സെഷനുകളും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

