കണ്ണാടിപറമ്പ :-:പരേതരായ കൃഷ്ണൻ നമ്പ്യാരുടെയും കല്ല്യണിയമ്മയുടെയും മകൻ രവിപുരത്തെ രവീന്ദ്രൻ നമ്പ്യാർ (69) അന്തരിച്ചു. ഭാര്യ പരേതയായ കെ കെ സാവിത്രി, മക്കൾ : സരിത (ഗുജറാത്ത്), രേഖ (മാലോട്ട് ), രേഷ്മ (കാഞ്ഞിരങ്ങാട് )
മരുമക്കൾ : ശ്രീനിവാസൻ (ആർമി), മനോഹരൻ (ഗൾഫ് )
പ്രദീപൻ (റഷ്യ)
സഹോദരങ്ങൾ : പരേതരായ മാധവൻ നമ്പ്യാർ, ജനാർദ്ദനൻ നമ്പ്യാർ.,
കാർത്ത്യായനി (ചേലേരി), ചന്ദ്രമതി (മാലോട്ട് )
ശവസംസ്കാരം നാളെ (11/10/2025 ) 11 മണിക്ക് പുലൂപ്പി സമുദായ സ്മശാനത്തിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

