കണ്ണാടിപ്പറമ്പ്: സാധാരണക്കാരുടെ വോട്ടവകാശം അട്ടിമറിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇരട്ടത്താപ്പിനെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന “വോട്ട് ചോരീ ഒപ്പുശേഖരണ” ക്യാമ്പയിന്റെ ഭാഗമായി കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഒപ്പുശേഖരണം നടത്തി.
മണ്ഡലം പ്രസിഡന്റ് എം.പി. മോഹനാംഗന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സനീഷ് ചിറയിൽ, സജി, അസീബ്, സലിം, റിയാസ്, സഹദ് എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

